Question: നാലു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരം രാജ്ഭവനിൽ അനാച്ഛാദനം ചെയ്ത പ്രതിമ ആരുടേതാണ്?
A. കെ. ആർ. നാരായണൻ
B. ശ്രീനാരായണ ഗുരു
C. ഇ. എം. എസ്. നമ്പൂതിരിപ്പാട്
D. മന്നത്ത് പത്മനാഭൻ
Similar Questions
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു അടുത്തിടെ ഉദ്ഘാടനം ചെയ്ത, കേരളത്തിലെ സാമൂഹിക - ആത്മീയ പരിഷ്കർത്താവിൻ്റെ മഹാസമാധിയുടെ നൂറാം വാർഷികം ആരുമായി ബന്ധപ്പെട്ടതാണ്?